ഈ പൊന്നോണത്തിന് വൻ ആനുകൂല്യങ്ങളുമായി കല്യാൺ ജ്വല്ലേഴ്‌സ്..
ലോകമെമ്പാടുമുള്ള മലയാളികൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓണം ആഘോഷിക്കുമ്പോൾ വമ്പൻ ആനുകൂല്യങ്ങളുമായി കല്യാൺ ജ്വല്ലേഴ്‌സും. ഈ വർഷം സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലെ വിലയിലെ 10 ശതമാനമോ, 50 ശതമാനമോ നൽകി ബുക്ക് ചെയ്യാനാകുന്ന...
കേരളത്തില്‍ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം...
ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി മരിച്ചു.
ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ ജില്ലയില്‍ താമസിക്കുന്ന കല്ലയില്‍ അഷറഫ് (62) ആണ് മരിച്ചത്. ഖത്തറിലെ സൂഖ് അസീരിയില്‍ വ്യാപാരി ആയിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ഫവാസ്, ഫഹദ്,...
വഴുക്കുംപാറയിൽ വാഹന അപകടം ….
വഴുക്കുംപാറയിൽ ബൈക്ക് ഇടിച്ച് രണ്ട് പേർക്ക് കാലിന് ഗുരുതര പരിക്ക്. കുതിരാൻ ഇറക്കത്തിൽ നിന്നും 6 വരി പാതയിലേക്ക് കയറുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല.
ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങൾക്ക് നേരെ നടക്കുന്നതെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ…
ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങൾക്ക് നേരെ നടക്കുന്നതെന്ന് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. ചില മാഫിയകൾ ഉദ്യോഗസ്ഥർക്ക് പണം നൽകിയാണ് തങ്ങളെ കുടുക്കിയത്. കഞ്ചാവിനെതിരെ പ്രചാരണം നടത്തിയ തങ്ങളെ കഞ്ചാവ് സംഘമായി പൊലീസ്...
കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം...
തൃശൂരില്‍ ഇത്തവണയും ഓണത്തിന് ഓണ്‍ലൈന്‍ പുലിക്കളി നടത്താന്‍ തീരുമാനമായി..
തൃശൂര്‍: തൃശൂരില്‍ ഇത്തവണയും ഓണത്തിന് ഓണ്‍ലൈന്‍ പുലിക്കളി നടത്താന്‍ തീരുമാനമായി. കഴിഞ്ഞ തവണയും ഓണ്‍ലൈന്‍ പുലിക്കളിയാണ് നടത്തിയത്. അയ്യന്തോള്‍ ദേശമാണ് വെര്‍ച്ച്വല്‍ പുലിക്കളി നടത്തുക. പൊതുജനത്തെ പൂര്‍ണമായി ഒഴിവാക്കും. പുലിക്കളിയില്‍ ആകെ 40...
വ്യാഴാഴ്ച [19-08-2021]മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി..
വ്യാഴാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി. പൊതുമേഖലാ ബാങ്കുകള്‍, കോ ഓപ്പറേറ്റീവ് ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ അഞ്ചുദിവസം പ്രവര്‍ത്തിക്കില്ല.
1- വ്യാഴം- മുഹറം, 2-...
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്.. വന്യ ജീവികളെ ഒക്ടോബര്‍ മുതല്‍ എത്തിയ്ക്കുമെന്ന് വനം വകുപ്പ് മന്ത്രി….
തൃശൂർ : പുത്തൂര്‍ സുവോളജിയ്ക്കല്‍ പാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2021 ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാകുമെന്നും ഒക്ടോബര്‍ മുതല്‍ പാര്‍ക്കിലേക്ക് വന്യജീവികളെ എത്തിയ്ക്കുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു....
തൃശൂർ സ്വരാജ് റൗണ്ടിലെ ഇന്ത്യന്‍ കോഫി ഹൗസ് സീല്‍ ചെയ്തു…
തൃശൂർ സ്വരാജ് റൗണ്ടിലെ ഇന്ത്യന്‍ കോഫി ഹൗസ് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം സീല്‍ ചെയ്തു. ഹോട്ടലില്‍ ഇരുത്തി ഭക്ഷണം നല്‍കിയതിനാണ് നടപടി.
ഓഗസ്റ്റ് 18 മുതല്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ഷോറൂം കൊല്ലത്ത് ചിന്നക്കടയില്‍ തുറന്നു പ്രവര്‍ത്തിക്കും…
പുത്തന്‍ ഷോപ്പിംഗ് അനുഭവമായി കല്യാണ്‍ ജൂവലേഴ്സ് കൊല്ലത്ത് കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ഷോറൂമിലേക്കു മാറുന്നു. കൂടുതല്‍ സൗകര്യപ്രദമായ ലൊക്കേഷനില്‍ മികച്ച ആഭരണശേഖരമാണ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. കൊല്ലത്ത് ചിന്നക്കടയില്‍ ആര്‍പി മാളിനു സമീപം പുതിയ...
ബൈക്കിനു പുറകിൽലിരുന്ന് കുടനിവർത്തിയ യുവതി റോഡിൽ വീണ് മരിച്ചു…
കുന്നംകുളം: ബൈക്കിനു പുറകിലിരുന്ന് കുടനിവർത്തിയ യുവതി റോഡിൽ തലയിടിച്ച് വീണ് മരിച്ചു. ചൊവ്വന്നൂർ കുട്ടൻകുളങ്ങര ദാസന്റെ ഭാര്യ ഷീജ (47) ആണ് മരിച്ചത്. മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ചൊവ്വന്നൂർ മില്ലിന് മുൻപിൽ...





