നവജാതശിശു പരിപാലന ദേശീയ സമ്മേളനം സെപ്തം. 3, 4 തീയതികളില്‍..

തൃശൂര്‍:  ആരോഗ്യ രംഗത്തെ പ്രൊഫഷനല്‍സിനായി സംഘടിപ്പിക്കുന്ന നവജാതശിശു പരിപാലന ദേശീയ സമ്മേളനം സെപ്റ്റംബര്‍ മൂന്ന് ,നാല് തീയതികളില്‍ നടക്കും. ഡോക്റ്റര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, ഒക്യൂപേഷനല്‍, ഫിസിയോ, ഡെവലപ്മെന്റല്‍, സ്പീച്ച് തെറാപ്പിസ്റ്റുകള്‍ എന്നിവര്‍ക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം....

പെരുമ്പിലാവിൽ ജെ സി ബി മോഷ്ടിച്ച് വിൽക്കാനായി തമിഴ് നാട്ടിലേക്ക് കൊണ്ട് പോകുംവഴി മോഷടാവിനെ...

കുന്നംകുളം : പെരുമ്പിലാവിൽ ജെ സി ബി മോഷ്ടിച്ച് വിൽക്കാനായി തമിഴ് നാട്ടിലേക്ക് കൊണ്ട് പോകുംവഴി മോഷടാവിനെ പിടികൂടി. പെരുമ്പിലാവിൽ വാട്ടർ അതോറിറ്റിയുടെ ജോലിക്കെത്തിയ ജെസിബിയാണ് ഇയാൾ മോഷ്ടിച്ച് കടത്തിയത്. പാലക്കാട്, കൊല്ലങ്കോട്...

കേരളത്തില്‍ കൊവിഡ് നിയന്ത്രണം വീണ്ടും കര്‍ശനമാക്കുന്നു.. അഞ്ച് ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കും..

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിലും ഇളവുകളിലും ബുധനാഴ്ച അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. ഓണത്തിനുശേഷം രോഗവ്യാപനം രൂക്ഷമാകുമെന്ന ആശങ്ക തന്നെയാണ് ആരോഗ്യവകുപ്പും പങ്കുവെക്കുന്നത്. അഞ്ച് ശതമാനത്തിലേക്കെങ്കിലും രോഗസ്ഥിരീകരണ നിരക്ക് കുറക്കണമെന്ന് ലക്ഷ്യമിട്ടിരുന്നിടത്ത് ഞായറാഴ്ച 16.41...

സ്‌നേഹതീരം ബീച്ചിൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട യുവാവിനെ രക്ഷപ്പെടുത്തി.

തളിക്കുളം സ്‌നേഹതീരം ബീച്ചിൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട യുവാവിനെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. പാലക്കാട് ചൂർക്കുന്ന് കണ്ണബ്ര ചന്ദ്രശേഖര പ്രസാദിൻ്റെ മകൻ അശ്വിനെ (18) യാണ് പരിക്കുകളോടെ രക്ഷപ്പെടുത്തിയത്. ഓണാഘോഷത്തിൻ്റെ...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

സംസ്ഥാനത്ത് ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി… 

സാധാരണ രീതിയില്‍ നിയന്ത്രങ്ങള്‍ പാലിച്ച് കടകള്‍ക്ക് ഇന്നും പ്രവര്‍ത്തനാനുമതിയുണ്ട്. മാളുകള്‍ അടക്കമുള്ളവ ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തുറന്നിരുന്നു. ഓണത്തിരക്ക് കോവിഡ് വ്യാപനത്തിന് വഴിവെയ്ക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. നാളെ ചേരുന്ന...

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു..

കല്ലേക്കാടിന് സമീപം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. സേലം സ്വദേശി അൻഷീർ, ബന്ധു ഹാഷിം എന്നിവരാണ് മരിച്ചത്. ഓണംപ്രാമണിച്ച് കല്ലേക്കാട്ടെ ബന്ധുവീട്ടിലെത്തിയ തായിരുന്നു അൻഷീർ. ഭക്ഷണം കഴിച്ചശേഷം കുളിക്കാ‍ ഇറങ്ങിയപ്പോഴായിരുന്നു. ഇവരെ കാണാതായെന്ന്...

കേരളത്തില്‍ ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ...

മക്കളെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയും സുഹൃത്തും അറസ്റ്റിൽ..

പാവറട്ടി: മക്കളെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയെയും സുഹൃത്തിനെയും പാവറട്ടി പോലീസ് അറസ്റ്റ്ചെയ്തു. യുവതിക്ക് അഞ്ച് വയസ്സുള്ള ഒരു കുട്ടിയും റിമേഷിന് 11 വയസ്സുള്ള ഒരു ഉണ്ട്. വെങ്കിടങ്ങ് തൊയക്കാവ് സ്വദേശി അമൃത(26), കോഴിക്കോട്...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍...

അജ്ഞാത വാഹനമിടിച്ച് സൈക്കിള്‍ യാത്രികൻ മരിച്ചു…

ചാവക്കാട് ചേറ്റുവ ദേശീയപാതയില്‍ അജ്ഞാത വാഹനമിടിച്ച് സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം. ഒരു മനയൂര്‍ മുത്തന്‍മാവ് കുറുപ്പം വീട്ടില്‍ സുബ്രഹ്മണ്യനാണ് (57) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.30ന് ചേറ്റുവ സ്‌കൂളിന് മുന്നിലായിരുന്നു അപകടം. ഇടിച്ച...

കയ്പമംഗലത്ത് റിപ്പർ പിടിയിൽ..

സ്ത്രീകളെ ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണാഭരണം കവർച്ച നടത്തുന്ന പ്രതിയെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. റിപ്പർ സുരേന്ദ്രൻ എന്നവെള്ളാങ്കല്ലൂർ നടവരമ്പ് സ്വദേശി അത്തക്കുടത്ത് പറമ്പിൽ സുരേന്ദ്രനെയാണ് തൃശൂർ റൂറൽ എസ്.പി.ജി പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം...
error: Content is protected !!