നിയമസഭ സെക്രട്ടേറിയറ്റില്‍ നൂറിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്…
തിരുവനന്തപുരം : നിയമസഭ സെക്രട്ടേറിയറ്റില്‍ നൂറിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. രോഗബാധ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ഈ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നും എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി ഉണ്ടാകാത്തത്...
മുത്തശ്ശിയെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി….
കൊരട്ടി.∙ സ്വർണ കവർച്ചയ്ക്കിടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് കൊരട്ടി ചെട്ടിയാംപറമ്പിൽ പ്രശാന്ത് (32)ആണ് മരിച്ചത്. കിടപ്പുമുറിയിൽ കയറി കതകടച്ച പ്രശാന്ത്...
കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍...
ഇന്ത്യയിൽ കോവിഷീല്‍ഡ് രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് വാക്സിന്‍ ക്ഷാമം കൊണ്ടല്ല ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന്...
കോവിഷീല്‍ഡ് രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇടവേള 84 ദിവസമാക്കിയത് വാക്സിന്‍ ക്ഷാമം കൊണ്ടല്ലെന്നും കേന്ദ്രം വിശദീകരിച്ചു. മൂന്നാം ഡോസ് വാക്സിന്‍ നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രസര്‍ക്കാര്‍...
സംസ്ഥാനത്ത് ആഗസ്റ്റ് 30 വരെ ശക്തമായ മഴയ്ക്ക് സാധ്യത..
സംസ്ഥാനത്ത് ആഗസ്റ്റ് 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചന വകുപ്പ് അറിയിച്ചു. തൃശൂർ ജില്ലയിൽ 28, 29 (ശനി, ഞായർ) തിയ്യതികളിൽ യെല്ലോ അലർട്ടും, 30 (തിങ്കൾ) ഓറഞ്ച് അലർട്ടുമാണ്...
കേച്ചേരിയില്‍ സ്വകാര്യ ബസ്സ് സ്‌കൂട്ടറിലിടിച്ച് അപകടം, യാത്രികരായ യുവതികള്‍ക്ക് പരിക്ക്….
കേച്ചേരി കുന്നംകുളം റോഡില്‍ പാലത്തിന് സമീപത്ത് ബസ്സ് സ്‌കൂട്ടറിലിടിച്ച് മുണ്ടൂര്‍ കീഴുട്ടുവളപ്പില്‍ വീട്ടില്‍ സുരേഷിന്റെ ഭാര്യ സന്ധ്യ(36), കൊളങ്ങാട്ടുക്കര കൊടിയത്ത് വീട്ടില്‍ അഭിലാഷിന്റെ ഭാര്യ സംഗീത(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കേച്ചേരി തൃശൂര്‍...
മദ്ദള പ്രമാണി തൃക്കൂർ രാജൻ അന്തരിച്ചു..
പ്രമുഖ മദ്ദള കലാകാരൻ തൃക്കൂർ രാജൻ(83) അന്തരിച്ചു. തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ എല്ലാ ഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തൃശൂർ പൂരത്തിൽ ആദ്യം തിരുവമ്പാടിക്ക് വേണ്ടിയും പിന്നീട് പാറമേക്കാവിന്റെ മദ്ദള നിരയിലുമെത്തി. ഉത്രാളി, നെന്മാറ,...
സൈക്കിൾ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി..
വാടാനപ്പള്ളി: ചേറ്റുവയിൽ അജ്ഞാത വാഹനമിടിച്ച് സൈക്കിൾ യാത്രികനായ ചാവക്കാട് ഒരുമനയൂർ മുത്തന്മാവ് തൈകടവ് സ്വദേശി കുറുപ്പൻ സുബ്രഹ്മണ്യൻ മരിച്ച സംഭവത്തിൽ ഇടിച്ച വാഹനം പിടികൂടി. ഏങ്ങണ്ടിയൂർ എം.ഐ.ആശുപത്രിയിലെ കാൻറീനിലെ ജോലിക്കാരനായ സുബ്രഹ്മണ്യൻ ഇക്കഴിഞ്ഞ...
കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ...
ഒരപ്പൻകെട്ടിലെ കയത്തിൽ വീണ് അബോധാവസ്ഥയിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി
കണ്ണാറ. ഒരപ്പൻകെട്ടിലെ കയത്തിൽ വീണ് അബോധാവസ്ഥയിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി ഫോറസ്റ്റ് വാച്ചർ സജി കട്ടച്ചിറ. കണ്ണാറ സ്വദേശിയായ കാരക്കട ഷാജിയുടെ മകൻ അലക്‌സാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കളുമൊത്ത് ഒരപ്പൻകെട്ട് സന്ദർശിക്കാൻ എത്തിയതായിരുന്നു അലക്‌സ്....
1.11 കോടി ഡോസ് വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്രം..
സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കും എന്നും സിറിഞ്ച് ക്ഷാമം പരിഹരിച്ചുവരുകയാണ് എന്നും മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില ചേർന്ന യോഗത്തിലാണ് തീരുമാനം. കൂടാതെ 1.11...
പൊതുചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് കണ്ടെത്തിയാല്‍ എല്ലാവര്‍ക്കും പരിശോധന..
വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചെന്നു കണ്ടെത്തിയാല്‍ പങ്കെടുത്ത മുഴുവന്‍ പേരെയും പരിശോധിക്കും. മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് പരിശോധന പരമാവധി...








