പുതിയ കോവിഡ് സി.1.2 വകഭേദം : കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ തീരുമാനം…

പുതിയ കോവിഡ് സി.1.2 വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണാഫ്രിക്ക ഉൾപ്പടെ എട്ട് രാജ്യങ്ങളിൽ നിന്ന് വരുന്നവരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രത്യേകം നിരീക്ഷിച്ച് പ്രത്യേക പരിശോധന നടത്താൻ സർക്കാർ തീരുമാനമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍...

സ്വർണ നിധി തട്ടിപ്പ്.. മൂന്നു പേർ തൃശൂർ സിറ്റി പോലീസിന്റെ പിടിയിൽ…

വീട് പണിയുന്നതിന് പറമ്പ് കുഴിച്ചപ്പോൾ അതിൽ നിന്നും നിധികിട്ടിയെന്നും, അത് രഹസ്യമായി വിൽപ്പന നടത്താമെന്നും പറഞ്ഞ് തട്ടിപ്പിനു ശ്രമിച്ച മൂന്ന് ഉത്തരേന്ത്യൻ സ്വദേശികളെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് അഹമ്മദാബാദ്...

അജ്ഞാത രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് ആശങ്കജനക്കം. മരിച്ചവരിൽ ഭൂരിഭാഗവും 8 മുതല്‍ 15...

അജ്ഞാത രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിലാണ് ആരോഗ്യവകുപ്പ്. എന്നാല്‍ ഇതിനിടെ കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് ആശങ്കജനകമാണ്. 12 കുട്ടികള്‍ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ മരണത്തിന് കീഴടങ്ങി. ഇതോടെ ഒരാഴ്ചയ്‌ക്കുള്ളില്‍ അജ്ഞാതരോഗം ബാധിച്ച്‌...

കാട്ടാനയുടെ ആക്രമത്തിൽ ഭയന്ന് പീച്ചി- വാഴാനി വന്യജീവിസങ്കേ തത്തിന്റെ പരിധിയിലുള്ള കാക്കിനിക്കാട് കോളനിയിലെ ആദിവാസി...

വടക്കാഞ്ചേരി: കാട്ടാനയുടെ ആക്രമണത്തിൽ ഭയന്ന് പീച്ചി- വാഴാനി വന്യജീവിസങ്കേ തത്തിന്റെ പരിധിയിലുള്ള കാക്കിനിക്കാട് കോളനിയിലെ ആദിവാസി കുടുംബങ്ങൾ. വനമേഖലയിലെ കാട്ടാന സാന്നിധ്യത്തെക്കുറിച്ച് വനപാലകരെ നേരത്തെ അറിയിച്ചിരുന്നതായി കാക്കനിക്കാട് ആദിവാസി കോളനിയിലെ മൂപ്പൻ അനിലൻ...

തൃശൂർ ജില്ലയിലെ 29 പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും അതിതീവ്ര ലോക്ഡൗണ്‍…

തൃശൂർ ജില്ലയിലെ 29 പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും അതിതീവ്ര ലോക്ഡൗണ്‍. 1- അളഗപ്പനഗര്‍, അന്തിക്കാട്, അരിമ്പൂര്‍ , അവിണിശ്ശേരി, ചാഴൂര്‍, ചേലക്കര, ചൂണ്ടല്‍, എടവിലങ്ങ്, എറിയാട്, കുഴൂര്‍, മാടക്കത്തറ, മതിലകം, മുരിയാട്, നാട്ടിക,...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍...

കല്യാണ്‍ ജൂവലേഴ്സിന്‍റെ 147-ാമത് ഷോറൂം മഹാരാഷ്ട്രയിലെ നാസിക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു…

നാസിക്ക്: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ കമ്പനികളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ 147-ാമത് ഷോറൂം മഹാരാഷ്ട്രയിലെ നാസിക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. കല്യാണ്‍ ജൂവലേഴ്സിന്‍റെ മഹാരാഷ്ട്ര സംസ്ഥാനത്തെ പ്രാദേശിക ബ്രാന്‍ഡ് അംബാസിഡറായ പൂജ സാവന്ത് പുതിയ ഷോറൂം...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

കുന്നംകുളം നഗരസഭയിൽ രോഗവ്യാപനം … അതിതീവ്ര ലോക്ക് ഡൗൺ ..

കുന്നംകുളം:നഗരസഭ - അയ്യംപറമ്പ്, കാണിയാമ്പാല്‍, നെഹ്‌റുനഗര്‍, ചെമ്മണ്ണൂര്‍ സൗത്ത്, അഞ്ഞൂര്‍, വടുതല, തെക്കന്‍ ചിറ്റഞ്ഞൂര്‍, എന്നീ ഡിവിഷനുകളിലും അതിതീവ്ര ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.  

വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു…

തൃശൂർ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. പൂത്തലത്ത് മനോജിന്റെ ഭാര്യ ശുഭദർശിനി ആണ് മരിച്ചത്. ഇന്നലെ വെളിയന്നൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ശുഭദർശിനിക്ക് പരിക്കേറ്റ് എലൈറ്റ് ആശുപത്രിയിൽ ഗുരുതര ചികിത്സ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കെയാണ് മരണം.

പാലക്കാട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു…

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു. ഡി.സി.സി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലൊയാണ് ഗോപിനാഥ് പാര്‍ട്ടി വിടുന്നത്. പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് താനൊരു തടസമാകാതിരിക്കാനാണ്...

പതിനെട്ടര കിലോ കഞ്ചാവുമായി സ്ത്രീയും യുവാവും അറസ്റ്റിൽ..

തൃശൂർ മുല്ലേകര സ്വദേശി ലീന (46) പാലക്കാട് തിരുവേക പുറം സ്വദേശി സനൽ (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 18.6 കിലോ കഞ്ചാവ് പിടികൂടി. തിങ്കളാഴ് രാവിലെ ഏഴ്...
error: Content is protected !!