പെൻഷൻ പ്രായം 57 ആക്കി ഉയർത്താൻ ശുപാർശ…
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസ്സിൽ നിന്ന് 57 വയസ്സാക്കി വർധിപ്പിക്കണമെന്ന് 11–ാം ശമ്പള പരിഷ്കരണ കമ്മിഷൻ സർക്കാരിനോടു ശുപാർശ ചെയ്തു. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോർട്ടിലാണ് ശുപാർശ.
സർവീസിലിരിക്കെ...
കേരളത്തില്‍ ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം...
സംസ്ഥാനത്ത് വീണ്ടും വാക്സിൻ ക്ഷാമം..
തിരുവനന്തപുരം: മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാക്സിൻ ക്ഷാമം. ആറു ജില്ലകളിൽ കോവിഷീൽഡ് വാക്സിൻ ഇല്ല. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോവിഷീൽഡ് വാക്സിൻ തീർന്നതായാണ് ആരോഗ്യവകുപ്പ്...
റേഷൻ കാർഡിൽ തിരുത്തലിന് അവസരം…
റേഷൻ കാർഡിന്റെ ഘടനയിൽ മാറ്റം വരുത്തി സ്മാർട്ട് കാർഡ് ആക്കി നൽകുന്നതിന്റെ ഭാഗമായി ജില്ലയിൽ നിലവിലുള്ള റേഷൻകാർഡുകളുടെ ഡാറ്റാ ബേസ് ശുദ്ധീകരിക്കുന്നു.
ഇതിനായി റേഷൻ കാർഡുടമകൾ കാർഡിൽ ആവശ്യമായ തിരുത്തലുകൾ (ഉദാ: പേര്, അംഗങ്ങളുടെ...
പുഴയിൽ വയോധികയ്ക്കായി തിരച്ചിൽ തുടരുന്നു..
വടക്കാഞ്ചേരി: പുഴയിൽ കാണാതായ വയോധികയ്ക്കായി അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ തുടരുന്നു. വടക്കാഞ്ചേരി നടുത്തറ കരുവീട്ടിൽ രതീദേവി (65) കാണാതായത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങിയതാണ്. വീടിനു സമീപത്തെ കടവിൽ രാവിലെ ആറുമണിയോടെ ടോർച്ചും...
കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ...
ഏത് കമ്പനിയിലേക്കും പാചക വാതക കണക്ഷന്‍ മാറാനുള്ള സൗകര്യം വരുന്നു….
മൊബൈല്‍ ഫോണ്‍ നിബറുകൾ പോര്‍ട്ട് ചെയ്യുന്നത് പോലെ പാചക വാതക ഉപഭോക്താക്കള്‍ക്ക് ഇനി സേവന ദാതാക്കളെയും മാറ്റാം. പൊതുമേഖല കബനികളെ ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ട് വരാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. പദ്ധതി നടപ്പിലായാല്‍,ഭാരത്...
എൽഐസിയുടെ 65-ാം വാർഷികത്തോടനുബന്ധിച്ച് ഇൻഷുറൻസ് വാരാഘോഷത്തിന്റെ ഉദ്ഘാടനം ചെയ്തു…
തിരുവനന്തപുരം : എൽഐസിയുടെ 65-ാം വാർഷികത്തോടനുബന്ധിച്ച് ഇൻഷുറൻസ് വാരാഘോഷത്തിന്റെ ഉദ്ഘാടനം പട്ടം ഡിവിഷണൽ ഓഫീസിൽ ജ്യോതികുമാർ സെൻ (Rtd. ED) നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സീനിയർ ഡിവിഷണൽ മാനേജർ ദീപ...
കേരളത്തില്‍ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ...
കോവിഡ് രോഗിക്ക് മരുന്നുമായി വീട്ടിലെത്തിയ പഞ്ചായത്ത് മെമ്പറെ കൊവിഡ് ബാധിതന്‍ ആക്രമിച്ചു…
കോവിഡ് രോഗിക്ക് മരുന്നുമായി വീട്ടിലെത്തിയ പഞ്ചായത്ത് മെമ്പറെ കൊവിഡ് ബാധിതന്‍ ആക്രമിച്ചു. കടങ്ങോട് പഞ്ചായത്ത് 8-ാം വാര്‍ഡ് മെമ്പര്‍ ബി.ജെ.പിയിലെ എം.വി ധനീഷിനെ(23)യാണ് ആക്രമിച്ചത്. കയ്യിനും കഴുത്തിനും പരിക്കേറ്റ് കോവി ഡ് ബാധിതനുമായി...
പാചകവാതക വിലയിൽ വീണ്ടും വർധന….
പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 25. 50രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിനു 74 രൂപയും കൂടിയിട്ടുണ്ട്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടി…
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കിടപ്പ് രോഗികൾ, കോവിഡ് ബാധിതർ എന്നിവർക്ക് പ്രോക്സി സംവിധാനം ഉപയോഗപ്പെടുത്തി കിറ്റുകൾ കൈപ്പറ്റാവുന്നതാണെന്ന് മന്ത്രി...





