മകൻ്റെ അടിയേറ്റ അച്ചൻ മരിച്ചു. അമ്മക്ക് ഗുരുതര പരിക്ക്.
ചേർപ്പ് അവിണിശ്ശേരിയിൽ മകൻ്റെ അടിയേറ്റ അച്ചൻ മരിച്ചു. അമ്മക്ക് ഗുരുതര പരിക്ക്. അവിണിശേരി എഴു കമ്പനിക്ക് സമീപം കറുത്തേടത്ത് രാമകൃഷണൻ (75) ആണ് മരിച്ചത്. ഭാര്യ തങ്കമണി (70) ക്കും പരിക്കേറ്റു. ചൊവാഴ്ച്ച...
കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍...
തൃശൂർ പിക്കപ്പ് വാനിൽ നിന്നും വ്യാജമായി നിർമ്മിച്ച 500 ലിറ്റർ ഡീസൽ ഈസ്റ്റ് പോലീസ്...
തൃശൂർ നഗരത്തിലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിൽ നിന്നും വ്യാജമായി നിർമ്മിച്ച 500 ലിറ്റർ ഡീസൽ ഈസ്റ്റ് പോലീസ് പിടികൂടി. ഇരുപത് ലിറ്റർ കൊള്ളുന്ന നാല്പത് കന്നാസുകളിലായാണ് വ്യാജ ഡീസൽ കൊണ്ടുവന്നിരുന്നത്....
കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍...
വീട്ടമ്മയുടെ രണ്ട് പവൻ്റെ മാലകവർന്നു..
റേഷൻ കടയിലേക്ക് പോവുകയായിരുന്ന വടക്കഞ്ചേരി കുറുവായ് മീനാക്ഷിയുടെ രണ്ട് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം കവർന്നത്. രാവിലെ രണ്ടംഗസംഘം ആണ് മാല കവർന്നത്. നീല സ്കൂട്ടറിൽ വന്ന രണ്ട് പേരാണ് കവർച്ചക്ക് പിന്നിൽ....
കിഴൂരില്‍ പോസ്റ്റ് ഓഫീസ് കെട്ടിടം തകർന്നു വീണു..
കുന്നംകുളം: കീഴൂരിൽ വർഷങ്ങൾ പഴക്കമുള്ള പോസ്റ്റ് ഓഫീസ് കെട്ടിടം തകർന്നു വീണു. കിഴൂര്‍ സെന്ററില്‍ 25 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ശങ്കരത്ത് വളപ്പില്‍ സിദ്ധീക്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നു വീണത്. പ്രവർത്തി സമയമില്ലാത്തതിനാൽ വൻ...
സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ…
ആളൂർ∙ സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. മണ്ണുത്തി പട്ടാളക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന മംഗലശ്ശേരി റിയാസ് (39)ആളൂർ ഇൻസ്പെക്ടർ സി.ബി. സിബിൻ അറസ്റ്റ് ചെയ്തത്. റിയാസിന്റെ...
കേരളത്തില്‍ ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ...
സംസ്ഥാനത്ത് ഒരു നിപ കേസ് മാത്രമാണ് സ്ഥിരീകരിച്ചത്. 2 പേർക്ക് രോഗ ലക്ഷണങ്ങൾ…
സംസ്ഥാനത്ത് ഒരു നിപ കേസ് മാത്രമാണ് സ്ഥിരീകരിച്ചത്. 2 പേർക്ക് രോഗ ലക്ഷണങ്ങൾ. കോഴിക്കോട് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ളത് 188 പേരാണ്. ഇതില്‍ 20 പേരാണ് ഹൈ റിസ്‌ക് ലിസ്റ്റില്‍ ഉള്ളത്. രോഗലക്ഷണമുള്ള...
കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു… ഒരു മരണം.. 17 പേര്‍ നിരീക്ഷണത്തില്‍… മൂന്ന് ജില്ലകളില്‍...
കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ഞായറാഴ്ച രാവവിലെ മരിച്ച 12 വയസ്സുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ലക്ഷണങ്ങളോടെ മരിച്ച കുട്ടിയുടെ സാമ്പിളുകള്‍ പോസിറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്...
കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ...
വടക്കാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങി കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
വടക്കാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങി കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെയാണ് നടുത്തറ കരി വീട്ടിൽ രതീദേവി (66) യെ കാണാതായത്. ഈ ഭാഗത്ത് നിന്നും ചെരിപ്പ്, വസ്ത്രങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. മൂന്ന്...






