തൃശൂർ ജില്ലയിലെ ഇന്നത്തെ പ്രധാന ഇലക്ഷൻ വാർത്തകൾ | Thrissur election news |...

ഇന്ന് നീക്കം ചെയ്തത് 1,111 അനധികൃത പ്രചാരണ സാമഗ്രികൾ തൃശൂർ ജില്ലയിൽ പെരുമാറ്റ ചട്ട നിയമം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച 1,111 പ്രചാരണ സാമഗ്രികൾ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ്നീക്കം ചെയ്തു. വിവിധ താലൂക്കുകളിൽ പൊതുസ്വകാര്യ...

തൃശൂർ കോർപ്പറേഷൻ 47-ാം ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി.

തൃശൂർ,കോർപ്പറേഷൻ ഡിവിഷൻ 47ലെ സ്ഥാനാർത്ഥിയായ അഡ്വ. എം .കെ മുകുന്ദൻ മ രണപ്പെട്ട സാഹചര്യത്തിൽ ആണ് സംസ്ഥാന തിരഞ്ഞെടുപ്പ് സെക്രട്ടറിയുടെ നിർദ്ദേശാനുസരം ഈ ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഈ ഡിവിഷനിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട്...

നിയന്ത്ര ണം വിട്ട കാർ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഇടി ച്ചുകയറി.

എടക്കരയിൽ നിയന്ത്രണംവിട്ട കാർ യുവധാര ക്ലബ്ബിന് സമീപത്തുള്ള എൽ. ഡി. എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഇടിച്ചുകയറി. കുഴിങ്ങര ‍ഭാഗത്തുനിന്ന്‌ അവിയൂർ ഭാഗത്തേക്ക് പോയിരുന്ന കാറാണ് അപ കടത്തിൽപ്പെട്ടത്. കാർ സമീപത്തുള്ള കടയിലും...
election covid kit pp kit

ക്വാറൻ്റീനിൽ കഴിയുന്നവർക്കും കോ വിഡ് രോഗികൾക്കും വോട്ട് ചെയ്യാനുള്ള മാർഗ്ഗ നിർദേശങ്ങൾ…

ക്വാറൻ്റീനിൽ കഴിയുന്നവർക്കും കോ വിഡ് രോഗികൾക്കും ഇങ്ങനെ വോട്ട് ചെയ്യാം. സ്പെഷൽ വോട്ടർമാർക്ക് രണ്ടു തരത്തിൽ വോട്ട് ചെയ്യാം. 1- തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ നിന്ന് 19 ഡി എന്ന ഫോറം ഡൗൺലോഡ്...

സ്ത്രീകൾക്കു മാത്രമായുള്ള ഡയാലിസിസ് യൂണിറ്റ് സജ്ജമാകുന്നു…

ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സ്ത്രീകൾക്കു മാത്രമായുള്ള ഡയാലിസിസ് യൂണിറ്റ് സജ്ജമാകുന്നു. പുതിയ അഞ്ച് മെഷിനുകളാണു ഇതിനായി സ്ഥാപിക്കുന്നത്. യൂണിറ്റിന്റെ പ്രവർത്തനം ഡിസംബർ ആദ്യവാരം തന്നെ ആരംഭിക്കും. ഇതിനായി 40 ലക്ഷത്തോളം രൂപ ചെലവ്...
uruvayur temple guruvayoor

ഗുരുവായൂർ തിരിച്ചറിയൽ കാർഡ് കാണിച്ച് ദർശനം നടത്താം.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പാരമ്പര്യ ജീവനക്കാർ, ഗുരുവായൂർ മുൻസിപ്പൽ പരിധിയിലെ താമസക്കാർ, ദേവസ്വം ജീവനക്കാർ, 70 വയസ്സ് വരെയുള്ള ദേവസ്വം പെൻഷൻകാർ, ഇവരുടെയെല്ലാം കുടുംബാംഗങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് അവരുടെ തിരിച്ചറിയൽകാർഡ് കാണിച്ച്...

തദ്ദേശതിരഞ്ഞെടുപ്പ് : മുന്നിലുള്ളത് വനിതാ വോട്ടര്‍മാർ. സ്‌പെഷ്യൽ പോസ്റ്റൽ വോട്ടിംഗിന് സര്‍ട്ടിഫൈഡ് ലിസ്റ്റിൽ...

കോവിഡ് രോഗികൾക്ക് തിരഞ്ഞെടുപ്പിൽ സ്‌പെഷ്യൽ പോസ്റ്റൽവോട്ടിംഗിന് ഹെൽത്ത് ഓഫീസർ നൽകുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം അനുമതി ഉണ്ടാവു. ഈ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് വോട്ട് ചെയ്യാൻ അനുവദനീയമല്ല. വോട്ടിംഗ് ദിനത്തിന് തലേന്ന് വൈകീട്ട്...
containment-covid-zone

കണ്ടൈൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ / ഒഴിവാക്കിയ വിശദ വിവരങ്ങൾ 26-11-2020തൃശൂർ ജില്ല.

സോണിൽ നിന്നും ഒഴിവാക്കിയവ. വടക്കാഞ്ചേരി നഗരസഭ 29-ാം ഡിവിഷന്‍. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ്. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ്. എറിയാട് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്. പുതിയതായി കണ്ടെയിന്‍മെന്റ് സോണാക്കി ഉത്തരവായവ: അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്....
thrissur news today Covid-Update

ഇന്നത്തെ 26-11-2020 തൃശ്ശൂര്‍ജില്ലാ തലത്തിലെയും കേരളത്തിലെയും പ്രധാന കോ വിഡ്-19 വാർത്തകൾ..

ഇന്ന് കേരളത്തിൽ... ഇന്ന് 5378 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. 5970 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,486; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,16,978. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന്...

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് വീണ്ടും നീട്ടി…

കോ വിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് വിലക്ക് നീട്ടിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ...
Covid-updates-thumbnail-thrissur-places

ഇനി മുതൽ അടുത്ത ബന്ധുക്കൾക്ക് മ രണാനന്തര ചടങ്ങിൽ പങ്കെടുക്കാം…

കോ വിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള മാർഗനിർദേശം ആരോഗ്യവകുപ്പ് പുതുക്കി. 1- അടുത്ത ബന്ധുക്കൾക്ക് ഐസലേഷൻ വാർഡിൽ വെച്ചും സംസ്കാര സ്ഥലത്തും മോർച്ചറിയിൽ വച്ചും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇനി മുതൽ...
thrissur-containment-covid-zone

കണ്ടൈൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ / ഒഴിവാക്കിയ വിശദ വിവരങ്ങൾ 25-11-2020തൃശൂർ ജില്ല.

സോണിൽ നിന്നും ഒഴിവാക്കിയവ. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 10-ാം ഡിവിഷന്‍ (കുഴിക്കാട്ടുകോണം).. പുതിയതായി കണ്ടെയിന്‍മെന്റ് സോണാക്കി ഉത്തരവായവ: വരവൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് (കക്കാടുകുന്ന് കോളനി) മുരിയാട് ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ്. ആളൂര്‍...
error: Content is protected !!