ബീച്ചുകളിൽ പ്രവേശനം നിരോധിച്ചു….

തൃശൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനവും എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ താൽകാലികമായി നിരോധിച്ചിരിക്കുന്നു.

ജാഗ്രതാ നിർദ്ദേശം..

തൃശ്ശൂർ ജില്ലയിലെ ഭൂരിഭാഗം പുഴകളിലേയും ജലനിരപ്പ് അപകട നിലയിൽ ഉയർന്നിട്ടുണ്ട്, പ്രധാന നദികളായ ചാലക്കുടിപ്പുഴ കരുവന്നൂർ പുഴ ഭാരതപ്പുഴ എന്നിവയിലെല്ലാം ഉയർന്ന തോതിൽ നീരൊഴുക്കുണ്ട്. അതുകൊണ്ടു തന്നെ എല്ലാ പുഴയുടെ തീരങ്ങളിലും അതീവ...

വിദ്യാലയങ്ങള്‍ക്ക് നാളെയും 05-08-22 (വെള്ളി) അവധി..

ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ 05-08-22 (വെള്ളി) അവധിയായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമാവില്ല. പരീക്ഷകള്‍ക്ക്...

മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു..

ചാവക്കാട് കടപ്പുറം അഴിമുഖത്ത് മൽസ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ രണ്ടു തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു. വലപ്പാട് കടൽ തീരത്ത് ഇന്ന് രാവിലെ 10.30 ഓടെയാണ് മൃതദേഹം കരക്കടിഞ്ഞത്. പുല്ലുവിള സ്വദേശി...

ചിമ്മിനി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; കുറുമാലി പുഴക്കരയിലുള്ളവര്‍ മാറിത്താമസിക്കണം..

ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യത. നിലവില്‍ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിന് മുകളിലാണ്. ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാന്‍...
peringalkuthu_dam_thrissur_vartha_news_live

പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടര്‍ കൂടി തുറക്കുന്നു; ചാലക്കുടി പുഴക്കരയിലുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം..

പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി ഉച്ചയ്ക്ക് 12 മണിക്കു മുമ്പായി തുറക്കും. തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 16050 ക്യുസെക്‌സ് ആയി ഉയരുകയും വൃഷ്ടിപ്രദേശത്ത് മഴ...

തൃപ്രായറിൽ മധ്യവയസ്കനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി..

തൃപ്രയാർ അമ്പലത്തിന് സമീപം മധ്യവയസ്കന് തലക്ക് വെട്ടേറ്റ നിലയിൽ കണ്ടെത്തി. വലപ്പാട് സ്വദേശി അബൂബക്കർ ( 56 )ആണ് തലക്ക് വെട്ടേറ്റ നിലയിൽ കൈകൾക്ക് പരിക്കേറ്റ നിലയിലും റോഡരികിൽ നിന്ന് കണ്ടെത്തി. ഇയാളെ...

കുതിരാനിൽ വാഹനാപകടം.

കുതിരാനിൽ വാഹനാപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ബാറ്ററി കയറ്റി വന്ന മിനി ലോറി തുരങ്കത്തിനു മുമ്പിൽ നിർത്തി ഇട്ടിരിക്കുന്ന ലോറിയിൽ ഇടിച്ചാണ് അപകടം. അപകടം സംഭവിച്ച ഉടൻ തന്നെ മിനി ലോറി മറിയുകയും...
police-case-thrissur

ഒരു കോടി വിലയുള്ള ഹാഷിഷ് ഓയിലുമായി സ്ത്രീകളടക്കം 4 പേർ തൃശൂർ സിറ്റി പോലീസിന്റെ...

അതീവ മാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട ഹാഷിഷ് ഓയിലുമായി 2 സ്ത്രീകളുൾപ്പെടെ 4 പേരെ തൃശൂർ സിറ്റി പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും, തൃശൂർ ടൌൺ ഈസ്റ്റ് പോലീസും ചേർന്ന് അറസ്റ്റുചെയ്തു. അകലാട് കൊട്ടിലിൽ...
Thrissur_vartha_district_news_malayalam_sea_kadal

കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി..

ചേറ്റുവയിൽ അപകടത്തിൽ പെട്ട് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. രണ്ട് നോട്ടിക്കൽ മെയിൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ നടത്തിയ...
rain-yellow-alert_thrissur

കേരളത്തിന് മുകളിൽ അന്തരീക്ഷ ചുഴി നിലനിൽക്കുന്നു…

തെക്കൻ ആന്ധ്രാ പ്രദേശിനും വടക്കൻ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ഓഗസ്റ്റ് 3 മുതൽ 7 വരെ വ്യാപകമായ മഴക്കും...

നിങ്ങളുടെ എമർജൻസി കിറ്റ് തയ്യാറാണോ? 

1. ഒരു ദിവസത്തേക്ക് ഒരാൾക്ക് ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളം കരുതണം. 2. ബിസ്ക്ക,റ്റ് ഉണക്കമുന്തിരി, നിലക്കടല പോലുള്ള ലഘു ഭക്ഷണങ്ങൾ കരുതണം. 3. ഫസ്റ്റ് എയ്ഡ് കിറ്റ്, അതിൽ പ്രമേഹം, രക്തസമ്മർദ്ദം,...
error: Content is protected !!