കാട്ടുങ്ങച്ചിറ സ്വദേശി ഒമാനിൽ കോ വിഡ് ബാധിച്ച്  മരിച്ചു..

ഇരിങ്ങാലക്കുട:- കാട്ടുങ്ങച്ചിറ സ്വദേശി ഒമാനിൽ കോ വിഡ് ബാധിച്ച്  മരിച്ചു. ഒമാനിലെ സ്വകാര്യ കമ്പനിയില്‍ കഴിഞ്ഞ 42 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കാട്ടുങ്ങച്ചിറ പുത്തൂര്‍ വീട്ടില്‍ കൊച്ചുദേവസ്സി മകന്‍ ജോയ് 62 വയസ്സ് ആണ്...

സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെചു…

എയര്‍ ഇന്ത്യ സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെചു. സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെയും അറിയിച്ചു.ജനിതക മാറ്റം സംഭവിച്ച...

ഗള്‍ഫില്‍ നിന്ന് പ്രവാസികളുടെ മടക്കം ; പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും തമ്മില്‍ ഇന്ന് നിര്‍ണായക...

ഗള്‍ഫില്‍നിന്ന് പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിനെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും. തമ്മില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച.പ്രവാസികളുടെ മടക്കം സംബന്ധിച്ച രൂപരേഖ ചര്‍ച്ചയില്‍ തയ്യാറാകും. പ്രവാസികളുടെ മടക്കയാത്രയുടെ ചെലവ്...

വിദ്യാർത്ഥികൾക്ക് ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ഓണത്തിന് മുൻപായി ആരംഭിക്കും…

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ കുട്ടികൾക്കും 2021-22 അധ്യയനവർഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ "ഭക്ഷ്യ ഭദ്രതാ അലവൻസ്" വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ...

പ്രവാസികൾക്ക് ആശങ്ക വേണ്ട; പണി തരാൻ ‘ആപ്പു’ണ്ട്…

കോവിഡ് 19 സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾക്ക് ആശങ്ക വേണ്ട. ജോലിചെയ്യാൻ റെഡിയാണെങ്കിൽ പണിതരാൻ 'ആപ്പ്' ഉണ്ട്. സംസ്ഥാന സർക്കാരിന്റെ സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്ലിക്കേഷനാണ് ഇവർക്കായി അവസരമൊരുക്കിയിരിക്കുന്നത്....

ലുലു ഹൈപ്പർമാർക്കറ്റിന് ശൈഖ് ഖലീഫ എക്സലൻസ് പുരസ്കാരം

അബുദാബി: വ്യാപാര രംഗത്തെ മികവിനുള്ള ശൈഖ് ഖലീഫ എക്സലൻസ് പുരസ്കാരം റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർ മാർക്കറ്റിന് ലഭിച്ചു. അബുദാബി ഭരണാധികാരിയും യു.എ.ഇ. പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ...

ഒന്നര വർഷത്തിന് ശേഷം ഓഗസ്റ്റ് 1 മുതല്‍ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനാനുമതി..

കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരി ക്കുന്ന വിലക്കാണ് കുവൈത്ത് മന്ത്രിസഭ നീക്കാനൊരുങ്ങുന്നത്. വാക്‌സിൻ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ...

തൃശൂര്‍ സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു …

ഒമാനില്‍ കോവിഡ് വൈറസ് ബാധിതനായി ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി അന്തരിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി പുളിക്കല്‍ ഉസ്മാന്‍ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. നാട്ടില്‍ പോകുന്നതിനായി നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് വൈറസ്...

ദീപാവലിക്ക് പുതിയ ആഭരണശേഖരമായ “വേധ” യുമായി കല്ല്യാൺ ജൂവലേഴ്സ്…

ദുബായ്: ഏറ്റവുംവിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ആഘോഷത്തിനായി വേധ എന്ന പേരില്‍ കരവിരുതാല്‍തീര്‍ത്ത പരമ്പരാഗത സ്വര്‍ണാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു. പ്രഷ്യസ്സ്റ്റോണുകളുംസെമി പ്രഷ്യസ്സ്റ്റോണുകളുംചേര്‍ത്ത് മനോഹരമാക്കിയ ആഭരണങ്ങളാണിവ. സൂക്ഷ്മതയോടെ നിര്‍മ്മിച്ച സവിശേഷമായ ഈ...

സഫാരി മാള്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഓണപൂക്കള മത്സരം 2021 സീസണ്‍ 2വില്‍ തൃശ്ശൂര്‍ ജില്ലാ...

ദോഹ : സഫാരി മാള്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഓണപൂക്കള മത്സരം 2021 സീസണ്‍ 2വില്‍ തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിക്ക് കിരീടം. ഓണ്‍ലൈനിലൂടെ നടന്ന പൂക്കള മത്സരത്തിന് ശേഷം 10 ദിവസങ്ങളിലായി സഫാരി...
norka-roots

നോർക്കയുടെ സേവനങ്ങൾ..!!! പ്രവാസി ഐ ഡി കാർഡിനായി ഇനി ഒരു മിസ് കാൾ…

പ്രവാസി ഐ ഡി കാർഡ് ഇല്ലാത്തവർ ക്ക് അത് ലഭ്യമാക്കുന്നതിന് നോർക്ക റൂട്സ് നൽകുന്ന സേവനങ്ങൾ ശ്രദ്ധ നേടുന്നു. 18 വയസ്സ് തികഞ്ഞ, കുറഞ്ഞത് 6 മാസമായി വിദേശത്ത് താമസിക്കുന്ന പ്രവാസികൾ ഐ...

മസ്തിഷ്‌കാഘാതം ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു. ..

മസ്തിഷ്‌കാഘാതം ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു.  തൃശ്ശൂര്‍ വരന്തരപ്പിള്ളി കാരികുളം സ്വദേശി തോട്ടുവേലിപ്പറമ്പില്‍ റഫീഖ് (43) ആണ് മരിച്ചത്.  ‍കഴിഞ്ഞ നവംബര്‍ 17ന് മസ്തിഷ്‌കാഘാതം ബാധിച്ചതിനെ തുടര്‍ന്ന് റിയാദിലെ പ്രിന്‍സ്...