All Kerala NewsHealthLatest infoLatest News തൃശ്ശൂരിൽ പുതിയ കോ വിഡ് സ്രവ പരിശോധന കേന്ദ്രം…. 2020-10-17 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോ വിഡ് പരിശോധനക്കായി പുതിയ സ്രവ പരിശോധന കേന്ദ്രം ആരംഭിച്ചു. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയാണ് പരിശോധന നടത്തുക.