വാടാനപ്പള്ളി: ദേശീയ പാത വികസനംപൂർത്തിയാവുന്നതോടെ രണ്ടായി വിഭജിക്കപ്പെടുന്ന ചേറ്റുവയിൽ “ചേറ്റുവക്ക് വേണം ഒരടിപ്പാത” എന്ന മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിൽ നടത്തി വരുന്ന സമരങ്ങളുടെ തുടർച്ചയായി ചേറ്റുവ എം.ഇ.എസ് സെന്ററിൽ ഏകദിന ജനകീയ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. യുവ സിനിമ സംവിധായകൻ ഷാനു സമദ് ദീപശിഖ തെളിയിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു,